നടിമാരുമായി ആഗസ്ത് 7ന് ചര്‍ച്ചയെന്ന് അമ്മ
BY sruthi srt19 July 2018 5:40 AM GMT
X
sruthi srt19 July 2018 5:40 AM GMT
കൊച്ചി: നടിമാരുമായി ആഗസ്ത് 7ന് ചര്‍ച്ചയെന്ന് അമ്മ. രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവരെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. കൊച്ചിയിലാണ് ചര്‍ച്ച നടത്തുക. ഡബ്ല്യൂസിസി ഉന്നയിച്ച ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നേരത്തെ തന്നെ അമ്മ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.
അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ആവശ്യപ്പെട്ട നടിമാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നേരത്തെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് അറിയിച്ചിരുന്നത്. എന്നാല്‍ അന്ന് തിയ്യതി നിശ്ചയിച്ചിരുന്നില്ല.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT