Flash News

നടിക്കെതിരായ ആക്രമണം: പ്രതികരണവുമായി സുരേഷ്

നടിക്കെതിരായ ആക്രമണം: പ്രതികരണവുമായി സുരേഷ്
X


തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണ് മുമ്പോട്ടു പോവുന്നതെന്നും സമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളല്ല സത്യവുമെന്നും നടനും എംപിയുമായ സുരേഷ് ഗോപി. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

[related]
Next Story

RELATED STORIES

Share it