Flash News

നടപ്പാലം അപകടം : കേസെടുത്തു



തിരുവനന്തപുരം:  ചവറയില്‍ നടപ്പാലം തകര്‍ന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മൂന്നാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് നല്‍കാനും കമ്മീഷന്‍ അംഗം മോഹന്‍കുമാര്‍ ഉത്തരവിട്ടു. വ്യവസായവകുപ്പ് സെക്രട്ടറി, കൊല്ലം ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് മേധാവി, കെഎംഎംഎല്‍ എംഡി എന്നിവരാണു വിശദീകരണം നല്‍കേണ്ടത്.
Next Story

RELATED STORIES

Share it