നടന് ദിലീപ്കുമാര് ആശുപത്രിയില്‍
BY Sumeera SMR16 April 2016 8:04 PM GMT
Sumeera SMR16 April 2016 8:04 PM GMT
മുംബൈ: പ്രശസ്ത ബോളിവുഡ് നടന് ദിലീപ്കുമാറി(93)നെ ശ്വാസതടസ്സത്തെത്തുടര്‍ന്ന് ബാന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണു സംഭവം. നിരീക്ഷണത്തിലായതിനാല്‍ അടുത്ത 72 മണിക്കൂര്‍ നിര്‍ണായകമാണ്. ആഹാരം ദഹിക്കാന്‍ മൂന്നു മണിക്കൂര്‍ വേണ്ടതിനാല്‍ മരുന്നുകളോടു പ്രതികരിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് അദ്ദേഹത്തെ ചികില്സിക്കുന്ന ഡോ. ജലീല്‍ പാര്‍ക്കര്‍ വ്യക്തമാക്കി. ദിലീപ്കുമാറിന് പനിയുണ്ടായിരുന്നുവെന്നും ഛര്ദ്ദിച്ചിരുന്നുവെന്നും പാര്‍ക്കര്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, ദിലീപ്കുമാറിന്റെ ആരോഗ്യം തൃപ്തികരമാണെന്നും സുഖംപ്രാപിച്ചുവരുന്നതായും ഭാര്യ സൈറാബാനു അറിയിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT