Flash News

നടന്‍ ആസിഫലിയുടെ വീടിന് നേരെ കല്ലേറ്

നടന്‍ ആസിഫലിയുടെ വീടിന് നേരെ കല്ലേറ്
X
asifali



തൊടുപുഴ: നടന്‍ ആസിഫലിയുടെ വീടിന് നേരെ കല്ലേറ്. ഇന്ന ്പുലര്‍ച്ചെയാണ് സംഭവം.വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.കരിക്കോട്ടെ ഡിവൈഎഫ്‌ഐ-മുസ്ലിംലീഗ് സംഘര്‍ഷത്തെ തുടര്‍ന്നാണ് ഈ അക്രമവുമെന്നാണ് കരുതുന്നത്. ആസിഫലിയുടെ പിതാവ് ഷൗക്കത്തലി സിപിഎം നേതാവും മുന്‍നഗരസഭാ ചെയര്‍മാനുമാണ്. ഇതാണ് ആക്രമത്തിന് പിറകിലെന്നാണ് കരുതുന്നത്.സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് തൊടുപുഴ പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it