Flash News

ജഗദീഷും സിദ്ദീഖും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍

ജഗദീഷും സിദ്ദീഖും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍
X
sIDIQUE-AND-jAGADEESH

ആലപ്പുഴ: സിനിമാ നടന്‍മാരായ സിദ്ദിഖിനേയും ജഗദീഷിനേയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാക്കാന്‍ ആലോചന. നടന്‍ സിദ്ദിഖിനെ അരൂരിലും ജഗദീഷിനെ പത്തനാപുരത്തും മല്‍സരിപ്പിക്കാനാണ് ആലോചിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ സാധ്യതാ പട്ടികയില്‍ ഇരുവരുടേയും പേരുകള്‍ ഇടംപിടിച്ചിട്ടുണ്ട്.

[related]കെ.പി.സി.സി തയ്യാറാക്കിയ സാധ്യത പട്ടികയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. കൊട്ടാരക്കര മണ്ഡലത്തില്‍ നിന്നാണ് കൊടിക്കുന്നിലിന്റെ പേര് പരിഗണിക്കുന്നത്. പട്ടിക ഇന്ന് കേന്ദ്ര നേതൃത്വത്തിന് കൈമാറും.
Next Story

RELATED STORIES

Share it