ജാഫറിനേയും സാബുവിനേയും വീണ്ടും ചോദ്യം ചെയ്യും
BY sdq Kappan19 March 2016 8:53 AM GMT
X
sdq Kappan19 March 2016 8:53 AM GMT
തൃശൂര്‍: നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളും നടന്മാരുമായ ജാഫര്‍ ഇടുക്കി തരികിട സാബു എന്നിവരെ വീണ്ടും ചോദ്യം ചെയ്യും. അന്വേഷണത്തില്‍ ഏറ്റവും ഒടുവില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ ഇവര്‍ നല്കിയ മൊഴിയിലെ വെരുദ്ധ്യങ്ങള് പുതിയ തെളിവുകളുടെയും വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തി വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. പാടിയില്‍ ഇന്നു രാവിലെ പോലീസ് നടത്തിയ പരിശോധനയില്‍ രാസവസ്തു അടങ്ങിയവ ഉള്‍പ്പടെ നിരവധി കുപ്പികള്‍ കണ്ടെത്തിയിരുന്നു. പരിശോധന ഉച്ചക്ക് ശേഷമാണ് അവസാനിച്ചത്
[related]
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT