നജീബിന്റെ വേര്‍പാട്: നഷ്ടപ്പെട്ടത് ആത്മാര്‍ഥത കൈമുതലാക്കിയ സാമൂഹിക പ്രവര്‍ത്തകനെ- എസ്ഡിപിഐ
BY kasim kzm24 Jun 2018 4:33 AM GMT
kasim kzm24 Jun 2018 4:33 AM GMT
തിരുവനന്തപുരം: കഴിഞ്ഞ ദിവസം മരണപ്പെട്ട എസ്ഡിപിഐ പുത്തന്‍പള്ളി സിറ്റി കമ്മറ്റി അംഗം നജീബിന്റെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടത് ആത്മാര്‍ഥത കൈമുതലാക്കിയ സാമൂഹിക പ്രവര്‍ത്തകനെയാണെന്ന് ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ്.
പള്ളിത്തെരുവ് ജങ്ഷനില്‍ നടന്ന നജീബ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുത്തന്‍പള്ളി സിറ്റി പ്രസിഡന്റ്് നിസാര്‍ സലീം അധ്യക്ഷത വഹിച്ചു.
നേമം മണ്ഡലം പ്രസിഡന്റ് യൂസുഫ് മണക്കാട്, സിപിഎം ബ്രാഞ്ച് പ്രസിഡന്റ് സുജിത്ത്, പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ കമ്മറ്റി അംഗം നയാസ്, അല്‍ഹാദി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹാദി, നു ജൂം, ആസിഫ് സംസാരിച്ചു.

Next Story
RELATED STORIES
ഇസ്രായേല്‍ മന്ത്രിയെ വളഞ്ഞ് പ്രതിഷേധക്കാര്‍; ഒഴിപ്പിച്ച് പോലിസ്|THEJAS ...
25 April 2024 9:31 AM GMTഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTസൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
23 April 2024 11:23 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMT