നഗ്ന ചിത്രമെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടി ; മൂന്നു പേര് അറസ്റ്റില്‍
BY fousiya sidheek17 May 2017 6:29 AM GMT
fousiya sidheek17 May 2017 6:29 AM GMT
മംഗളൂരു: ഡോക്ടറെ യുവതിക്കൊപ്പം നിര്‍ത്തി നഗ്ന ചിത്രമെടുത്ത് ഭീഷണിപ്പെടുത്തിയശേഷം 14 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഉള്ളാള്‍ സ്വദേശികളായ മുഹമ്മദ് രഞ്ജി, സാദിഖ്, സോമേശ്വരത്തെ നാരായണ ശാലിയാന് എന്നിവരെയാണ് കദ്രി പോലിസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ മുഹമ്മദ് രഞ്ജിക്കു പരിചയമുള്ള ഡോക്ടറെയാണ് തട്ടിപ്പിനിരയാക്കിയത്. മാനഹാനി ഭയന്ന് ഡോക്ടര്‍ അപ്പോള്‍ തന്നെ ആവശ്യപ്പെട്ട പണം ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഡോക്ടറെ മോചിപ്പിച്ചുവെങ്കിലും തുടര്‍ന്നും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് പോലിസില്‍ പരാതി നല്‍കിയത്.
Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT