നഗരസഭകള്‍ ആരെ തുണയ്ക്കും; ഇടത്തോട്ടോ വലത്തോട്ടോ...?
BY swapna en2 Nov 2015 7:05 AM GMT
swapna en2 Nov 2015 7:05 AM GMT
കണ്ണൂര്‍: ജില്ലയുടെ ഭരണത്തിന്റെ മിടിപ്പുകള്‍ നഗരസഭകളുടേതാണ്. അതുകൊണ്ടു തന്നെ നഗരഭരണം ആരെ തുണയ്ക്കുന്നുവെന്നത് ഇരുമുന്നണികളുടെയും അഭിമാനപ്രശ്നം കൂടിയാണ്. കഴിഞ്ഞ തവണ ആറു നഗരസഭകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ നാലെണ്ണം കൂടിയപ്പോള്‍ ഒരെണ്ണം കോര്‍പറേഷനായി. ഭരണസമിതിയുടെ കാലാവധി അവസാനിക്കാത്തതിനാല്‍ മട്ടന്നൂരില്‍ ഇക്കുറി തിരഞ്ഞെടുപ്പില്ല. കണ്ണൂര്‍ കോര്‍പറേഷനായി മാറിയതോടെ പോരാട്ടം ശക്തമായിട്ടുണ്ട്. ചുരുക്കത്തില്‍, ഇത്തവണ എട്ടു നഗരസഭകളിലാണ് ജനവിധി. ഇതില്‍ നാലിടത്ത്് എല്‍ഡിഎഫ് വിജയപ്രതീക്ഷയിലാണ്. രണ്ടിടത്ത് കടുത്ത മല്‍സരവും രണ്ടു നഗരസഭകള്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും കണക്കുകൂട്ടുന്നു. വിധിയെഴുത്ത് ഇന്ന് നടക്കുമെങ്കിലും ഫലപ്രഖ്യാപനത്തിന് ഏഴുവരെ കാത്തിരിക്കണം. അപ്പോള്‍ അറിയാം നഗരവാസികളുടെ മനസ്സുകള്‍ ആര്‍ക്കൊപ്പമാണെന്ന്. അതുവരെ മുന്നണികള്‍ കണക്കുകള്‍ കൂട്ടിയും കിഴിച്ചും കൊണ്ടിരിക്കും.
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT