നഗരം കൊടും ചൂടില്‍ വെന്തുരുകുന്നു; വൈദ്യുതി വിതരണം മുടക്കാനുള്ള നീക്കം ഉപേക്ഷിക്കണം
BY Sumeera SMR25 April 2016 5:15 AM GMT
Sumeera SMR25 April 2016 5:15 AM GMT
കാസര്‍കോട്: നഗരം കൊടും ചൂടില്‍ വെന്തുരുകുന്ന സമയത്ത് ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ പേരില്‍ തുടര്‍ച്ചായി കാസര്‍കോട് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെടുത്താനുള്ള കെഎസ്ഇബിയുടെ നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് സിപിഎം് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് എന്‍ട്രന്‍സ് പരീക്ഷ ആരംഭിക്കുന്ന സമയത്ത്തന്നെ വൈദ്യുതി മുടക്കാനുള്ള തീരുമാനം ഇവിടത്തെ വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇ-അനുമതി അടക്കമുള്ള ഇന്റര്‍നെറ്റ് സംവിധാനങ്ങളെ സമയബന്ധിതമായി ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ വരുന്നു. നഗരത്തിലെ സര്‍ക്കാര്‍, സര്‍ക്കാരിതേര സ്ഥാപനങ്ങളിലേയും വ്യാപാര സ്ഥാപനങ്ങളിലേയും ജീവനക്കാരേയും പ്രവര്‍ത്തനങ്ങളേയും വൈദ്യുതി മുടക്കം സാരമായി ബാധിക്കുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
കെഎസ്ഇബിയുടെ പ്രസ്തുത പ്രവൃത്തി മാറ്റിവയ്ക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും കമ്മിറ്റി അറിയിച്ചു.

Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT