ദേശീയ സീനിയര്‍ കരാത്തെ 14 മുതല്‍
BY Sumeera SMR5 Feb 2016 8:25 PM GMT
Sumeera SMR5 Feb 2016 8:25 PM GMT
കൊച്ചി: കരാത്തെ അസോസിയേഷന് ഓഫ് ഇന്ത്യയുടെ ദേശീയ സീനിയര്‍ കരാത്തെ ചാംപ്യന്‍ഷിപ്പ് ഈ മാസം 14നു അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ നടക്കുമെന്ന് കേരള കരാത്തെ അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മല്‍സരം ഉദ് ഘാടനം ചെയ്യും.
ഒമ്പതു മല്‍സര കളങ്ങളില്‍ 17 ഇനങ്ങളിലായി നടക്കുന്ന കത്ത, കുമിത്തെ മല്‍സരങ്ങളില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ആറു പാരാമിലിട്ടറി ടീമുകളില്‍ നിന്നുമായി അറുനൂറോളം പുരുഷ, വനി താ താരങ്ങള്‍ പങ്കെടുക്കും. 25 വര്‍ഷത്തിനു ശേഷമാണു കേരളം ദേശീയ ചാംപ്യന്‍ഷിപ്പിനു വേദിയാവുന്നത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT