ദേശീയ സബ്ജൂനിയര്‍ സെമി ഇന്ന്

കട്ടക്ക്: കട്ടക്ക് ബരാബതി സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍ മല്‍സരങ്ങള്‍ ഇന്നു നടക്കും.
ആദ്യമല്‍സരത്തില്‍ ചണ്ഡീ ഗഡ് മണിപ്പൂരിനേയും രണ്ടാം മല്‍സരത്തില്‍ ഹരിയാന ഒഡീഷയേയും നേരിടും. ഫൈനല്‍ ര ണ്ടാം തിയ്യതി നടക്കും. കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു. ഈ ടൂര്‍ണമെന്റില്‍ നിന്നും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കും. കേരളത്തില്‍ നിന്നും പിവി പ്രിയ, ഒഡീഷയിലെ ശ്രദ്ധാഞ്ജലി, ഗുജറാത്തിലെ പ്രിയങ്ക കോശി എന്നിവരാണ് സെലക്ടര്‍മാരായുള്ളത്.
Next Story

RELATED STORIES

Share it