Flash News

ദേശീയ വനിതാ കമ്മീഷന്‍ ഹാദിയയെ സന്ദര്‍ശിക്കും

ദേശീയ വനിതാ കമ്മീഷന്‍ ഹാദിയയെ സന്ദര്‍ശിക്കും
X


[related] കൊച്ചി: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ ഇന്ന് ഹാദിയയെ സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞായിരിക്കും ഹാദിയയുടെ വൈക്കത്തുള്ള വീട്ടിലെത്തുകയെന്ന് രേഖ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയയെ കണ്ടശേഷം കേസിന്റെ തുടര്‍ നടപടികളില്‍ തീരുമാനമെടുക്കുമെന്നും  മറ്റന്നാള്‍ നിമിഷ ഫാത്തിമയുടെ മാതാവിനെയും സന്ദര്‍ശിക്കുമെന്നും രേഖ ശര്‍മ്മ പറഞ്ഞു.
Next Story

RELATED STORIES

Share it