Flash News

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സന്ദര്‍ശനം ദുരുദ്ദേശ്യപരം



തിരുവനന്തപുരം: ഹാദിയ വീട്ടുതടങ്കലിലല്ല എന്ന പിതാവിന്റെ വാദം ശരിവയ്ക്കാനുള്ള ഗൂഢാലോചനയാണു നേരിട്ടു പരാതി കിട്ടാതിരുന്നിട്ടും ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്റെ ഹാദിയ സന്ദര്‍ശനമെന്നു വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായ കമ്മീഷന്റെ പ്രസ്താവന അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it