Athletics

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്; കേരളത്തിന് ആദ്യ സ്വര്‍ണ്ണം

റാഞ്ചി: ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍  കേരളത്തിന് ആദ്യ സ്വര്‍ണ്ണം. കേരളത്തിന്റെ ലിസ്ബത്ത് കരോലിനാണ് ആദ്യ സ്വര്‍ണ്ണം. 16വയസ്സിന് താഴെയുള്ളവരുടെ ഹൈജംമ്പിലാണ് സ്വര്‍ണ്ണം. ഈയനത്തില്‍ ഗായത്രി ശിവകുമാറിനാണ്് വെള്ളി.
Next Story

RELATED STORIES

Share it