ദേശീയപാത: പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം- എസ്ഡിപിഐ
BY kasim kzm10 April 2018 3:23 AM GMT
kasim kzm10 April 2018 3:23 AM GMT
പുത്തനത്താണി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന അശാസ്ത്രീയ സര്‍വ്വെ നിര്‍ത്തിവെക്കണമെന്നും ഇരകള്‍ക്ക് പ്രാദേശിക ഭൂമി വില ലഭിക്കുന്ന വിധത്തില്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് പരിരക്ഷ നല്‍കണമെന്നും എസ്ഡിപിഐ ആതവനാട് പഞ്ചായത്ത് പ്രതിനിധി സഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് പി അഷ്റഫ് പ്രതിനിധി സഭ ഉദ്ഘാടനം ചെയ്തു. കെ സി സമീര്‍ അധ്യക്ഷത വഹിച്ചു. കെ പി അബ്ദുല്‍ കരീം, ആബിദ് വെട്ടം, പി എ ശംസുദീന്‍, എം കെ സകരിയ്യ സംസാരിച്ചു.
വൈകുന്നേരം നടന്ന കുടുംബ സംഗമം എസ്ഡിപിഐ ജില്ലാ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. കെ ജാഫര്‍ ഹാജി അധ്യക്ഷത വഹിച്ചു. പി അഷ്റഫ്, പി എ ഷംസുദ്ദീന്, കെ സലാം സംസാരിച്ചു.
പുതിയ പഞ്ചായത്ത് ഭാരവാഹികളായി കെ ജാഫര്‍ഹാജി (പ്രസിഡണ്ട്), എ കെ സകരിയ്യ, കെ സി ഷമീര്‍ (വൈസ് പ്രസിഡന്റുമാര്‍), കോട്ടക്കുളത്ത് അബ്ദുസ്സലാം (സെക്രട്ടറി), പി എ ഷംസുദ്ദീന്, സി കെ മുബാറക് (ജോയന്റ് സെക്രട്ടറിമാര്‍), എം കെ അയ്യൂബ് (ഖജാഞ്ചി), എ കെ റാഫി, കെ കെ റഹീം (കമ്മറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT