malappuram local

ദേശീയപാത: എസ്ഡിപിഐ പ്രതിഷേധിച്ചു

അരീക്കോട്: ദേശീയപാത സര്‍വേയ്ക്കിടെ പോലിസ് നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച് കാവനൂരിലും അരീക്കോടും എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റികള്‍ പ്രതിഷേധ പ്രകടനം നടത്തി.
കാവനൂരില്‍ പി പി ഷൗക്കത്തലി, കെ സൈദ്, എം പി ഹനീഫ, കൊളപ്പറ്റ അബ്ദുര്‍റഹ്മാന്‍, അരീക്കോടില്‍ ജബ്ബാര്‍ പെരുമ്പറമ്പ്, മൊയ്തീന്‍കുട്ടി ഹാജി ചെമ്രക്കാട്ടൂര്‍, കാസിം ചെമ്രകാട്ടൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it