Flash News

ദേശീയപാതയില്‍ അങ്ങാടിപ്പുറത്ത് ഗതാഗതനിയന്ത്രണം

പെരിന്തല്‍മണ്ണ : മേല്‍പ്പാലം നിര്‍മാണത്തിന്റെ ഭാഗമായി ലെവല്‍ക്രോസ് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ദേശീയപാതയില്‍ അങ്ങാടിപ്പുറത്ത് ഇന്ന് രാത്രി 10 മുതല്‍ നാളെ രാവിലെ 6 വരെ ഗതാഗതനിയന്ത്രണമുണ്ടാകും. വാഹനങ്ങള്‍ പെരിന്തല്‍മണ്ണ പുലാമന്തോള്‍, ഓണപ്പുട, പുത്തനങ്ങാടി അങ്ങാടിപ്പുറം വഴിയും പട്ടിക്കാട് വലമ്പൂര്‍ ഓരാടംപാലം വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന് സബ്കലക്ടര്‍ അതിത് മീണ അറിയിച്ചു.
Next Story

RELATED STORIES

Share it