Alappuzha local

ദേശീയതാരത്തിന് ഇരട്ടസ്വര്‍ണത്തിളക്കം

ചേര്‍ത്തല: ദേശീയതാരത്തിന് ഇരട്ടസ്വര്‍ണതിളക്കം. നെറ്റബോള്‍ ദേശീയചാമ്പ്യന്‍ഷിപ്പില്‍ കേരളതാരമായിരുന്ന കായംകുളം കണ്ടല്ലൂര്‍ കൊപ്പാറേത്ത് എച്ച്എസ്എസിലെ ബി ചന്ദ്രലേഖയാണ് ജൂനിയര്‍ ഹൈജംപിലും ട്രിപ്പിള്‍ജംപിലും മല്‍സരിച്ച് ഇരട്ടസ്വര്‍ണം നേടിയത്.
നെറ്റ്‌ബോള്‍ചാമ്പ്യന്‍ഷിപ്പിലെ ആലപ്പുഴ ജില്ലാക്യാപ്റ്റനും സംസ്ഥാന ചാമ്പ്യഷിപ്പില്‍ മികച്ച കായികതാരവുമായിരുന്നു. കായികാധ്യാപകന്‍ സുനില്‍ കൊപ്പാറേത്തിന്റെ ശിക്ഷണത്തിലാണ് അഭ്യസിക്കുന്നത്. ഇന്ദ്രാത്മജന്‍-ബിന്ദു ദമ്പതികളുടെ മകളാണ്.
Next Story

RELATED STORIES

Share it