Flash News

മാധ്യമപ്രവര്‍ത്തക ടിഎന്‍ സീന അന്തരിച്ചു

മാധ്യമപ്രവര്‍ത്തക  ടിഎന്‍ സീന അന്തരിച്ചു
X


മലപ്പുറം: ദേശാഭിമാനി കൊച്ചി ചീഫ് സബ് എഡിറ്റര്‍ ടിഎന്‍ സീന അന്തരിച്ചു. അര്‍ബുദ രോഗ ബാധിതയായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ അത്താണിക്കടുത്ത് സൗത്ത് അടുവാശ്ശേരിയിലെ വസതിയിലായിരുന്നു അന്ത്യം.
Next Story

RELATED STORIES

Share it