ദേവികുളം

ദേവികുളം
X
devikkulam-change

devikkulam

മൂന്നുതവണ മലക്കം മറിഞ്ഞാണ് ഇപ്പോഴത്തെ സ്ഥാനാര്‍ഥി എ കെ മണിയില്‍ കോണ്‍ഗ്രസ് എത്തിയത്.ഇതിന്റെ പേരിലുള്ള ഒരു വിഭാഗത്തിന്റെ നിരാശത പ്രചാരണത്തില്‍ ദൃശ്യമാണ്.സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ എസ് രാജേന്ദ്രന്‍ വീണ്ടും പോരിനിറങ്ങിയ ഇവിടെ പൊമ്പിളൈ ഒരുമൈ ,എഐഎഡിഎംകെ സ്ഥാനാര്‍ഥികളും നിര്‍ണായകമാകും.പൊമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥി രാജേശ്വരി പിടിക്കുന്ന വോട്ടുകള്‍ ആരെയാണ് കടപുഴക്കുകയെന്നതാണ് കാണേണ്ടത്.



[related]









































Next Story

RELATED STORIES

Share it