World

ദുറാനിക്കെതിരേ അന്വേഷണത്തിന് പാക്‌സൈന്യം

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോയുടെ മുന്‍ മേധാവിയുമായി ചേര്‍ന്നു പുസ്തകമെഴുതിയ ഐഎസ്‌ഐ മുന്‍ മേധാവി അസദ് ദുറാനിക്കെതിരേ പാക്‌സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു. ദുറാനി രാജ്യംവിടുന്നത് തടയാന്‍ അദ്ദേഹത്തിന് യാത്രാവിലക്ക്് ഏര്‍പ്പെടുത്താനും സൈന്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്്. ദുറാനിക്കെതിരേ കോര്‍ട്ട് ഓഫ് എന്‍ക്വയറി നടത്താനാണ്  സൈന്യത്തിന്റെ തീരുമാനം.
Next Story

RELATED STORIES

Share it