ദുരിതാശ്വാസ ക്യാംപില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം

തൃശൂര്‍: അന്തിക്കാട് പുത്തന്‍പീടിക സെന്റിനറി ഹാളിലെ ദുരിതാശ്വാസ ക്യാംപില്‍ പത്ത് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അന്തിക്കാട് പോലിസ് അറസ്റ്റ് ചെയ്തു. അന്തിക്കാട് കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണനാണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ ഇയാളെ കോടതി റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it