ദുബയ് സ്റ്റേഷനില്‍ പോലിസുകാരന് വെടിയേറ്റു മരിച്ചു
BY swapna en10 Nov 2015 5:58 AM GMT
swapna en10 Nov 2015 5:58 AM GMT
ദുബയ്: പോലിസ് സ്റ്റേഷനില്‍ പോലിസുകാരന് വെടിയേറ്റു മരിച്ചു. സഹ പ്രവര്‍ത്തകനായ മറ്റൊരു പോലിസുകരനാണ് വെടിവെച്ചത്. ബര് ദുബയിലെ റിഫ പോലിസ് സ്റ്റേഷനിലാണ് സംഭവം .രണ്ട് പോലിസുകാരും യമനി പൗരന്മാരാണ്. ജോലിക്കിടെ വ്യക്തിപരമായ കാര്യത്തിന് തര്‍ക്കം മൂത്താണ് പോലിസുകാരന്റെ വെടിവെപ്പില്‍ സമാപിച്ചതെന്ന് ദുബയ് പോലിസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് അല്‍ മുസൈന വ്യക്തമാക്കി. 25 വയസ്സായ ട്രാഫിക്ക് പോലിസ് ജീവനക്കാരനാണ് വെടിയുതിര്‍ത്തത്. മരണപ്പെട്ട പോലിസ് ഉദ്യോഗസ്ഥന് 30 വര്‍ഷമായി വെയര്‍ ഹൗസ് ഗാര്‍ഡായി ജോലി നോക്കുകയായിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT