ദുബയ് യാത്രക്കാരന് വിമാനത്തില്‍ നിര്യാതനായി
BY sdq Kappan21 Jun 2016 3:00 AM GMT
X
sdq Kappan21 Jun 2016 3:00 AM GMT
ദുബയ്: ദുബയില്‍ നിന്നും ഇംഗഌണ്ടിലെ മാംഞ്ചസ്റ്ററിലേക്ക് പോയ എമിറേറ്റ്സ് വിമാനത്തില്‍ 71 വയസ്സായ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. സീറ്റില്‍ കിടന്നിരുന്ന യാത്രക്കരനെ വിമാന ജോലിക്കാര്‍ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് വിമാനത്താവള അധികൃതരെ അറിയിക്കുകയായിരുന്നു. [related] യാത്രക്കാരെ ഒഴിപ്പിച്ചതിന് ശേഷം മൃതദേഹം മാറ്റി. ദുബയില്‍ നിന്നും കാലത്ത് പുറപ്പെട്ട് രാവിലെ 7.30ന് മാംഞ്ചസ്റ്റര് സിറ്റിയില്‍ എത്തിയ ബോയിംഗ് 777 എന്ന ഇ.കെ.21 വിമാനത്തിലാണ് സംഭവം.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT