Gulf

ദുബയ് പോലീസ് 145 കിലോ ഹിറോയിന്‍ പിടികൂടി

ദുബയ് പോലീസ് 145 കിലോ ഹിറോയിന്‍ പിടികൂടി
X
dubai airlinesദുബയ്: ആസ്‌ത്രേലിയന്‍ നാവിക സേനയുടെ സഹകരണത്തോടെ ദുബയ് പോലീസ് ഒരു കോടി ദിര്‍ഹം വില വരുന്ന 145 കിലോ ഹിറോയിന്‍ പിടികൂടി. ഒരു ഏഷ്യന്‍ രാജ്യത്ത് നിന്നും താന്‍സാനിയയിലേക്ക് പുറപ്പെട്ട കപ്പലില്‍ നിന്നുമാണ് മയക്ക് മരുന്നിന്റെ വന്‍ ശേഖരം തന്നെ പിടികൂടിയത്. മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ച 16 കപ്പല്‍ ജീവനക്കാരെയും പോലീസ് പിടികൂടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it