ദുബയ് ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് മല്‍സരങ്ങള്‍ക്ക് സമാപനം
BY ajay G.A.G23 Jun 2016 5:51 AM GMT
ajay G.A.G23 Jun 2016 5:51 AM GMT
ദുബയ്: ഇരുപതാം ദുബയ് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തോടനുബന്ധിച്ച് ഏറ്റവും മനോഹരമായ പാരായണത്തിനുള്ള മല്‍സരം ഇന്നു നടക്കും.അവസാന ഏഴ് മല്‍സരാര്‍ഥികളെ ദുബയ് ചേംബറില്‍ വിലയിരുത്തുന്നതോടെ 20ാമത് ദുബയ് ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് മല്സരങ്ങള്ക്ക്്് തിരശീല വീഴും.ശനിയാഴ്ച രാത്രി പത്തുമണിക്ക്്് അല്‍ മംസാര്‍ ഏരിയയിലെ കള്‍ച്ചറല്‍ ആന്‍ഡ് സയന്റിഫിക് അസോസിയേഷനില്‍ വെച്ച്് അവാര്‍ഡ് മല്‍സരത്തിന്റെ സമാപനച്ചടങ്ങുകള്‍ നടക്കും.ഒന്‍പത് രാത്രികളിലായി ഇതുവരെ 74 പേരാണ് മല്‍സരത്തിന്റെ ഫൈനല്‍ തലത്തില്‍ മല്‍സരിച്ചത്.
[related]
[related]
Next Story
RELATED STORIES
രണ്ടാം വിവാഹം കഴിക്കാന്‍ തീരുമാനിച്ച 60കാരിയെ സഹോദരന് കൊന്ന്...
22 April 2024 12:14 PM GMTദീനിയാത്ത്; മദ്റസ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു
21 April 2024 3:06 PM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTമോണ്സന് മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു
17 April 2024 9:21 AM GMTഷാന്‍ വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ മേല്‍ കോടതിയെ...
6 April 2024 9:27 AM GMTആലപ്പുഴയുടെ വിപ്ലവ മണ്ണില്‍ പുതിയ സമരകാഹളവുമായി ജനമുന്നേറ്റ യാത്ര
27 Feb 2024 4:20 PM GMT