ദുബയില്‍ മരിച്ചു

തവനൂര്‍: മറവഞ്ചേരി ഓമനാട്ടുവളപ്പില്‍ മുഹമ്മദിന്റെ മകന്‍ അയ്യൂബ് (43) ഹൃദയാഘാതംമൂലം ദുബയില്‍ മരിച്ചു. ഖബറടക്കം ഇന്ന് 11ന് മറവഞ്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: നജ്മത്ത്. മാതാവ്: ആയിശ. മക്കള്‍: അന്‍സാര്‍, റുക്‌സാന, ഫാരിസ്. സഹോദരങ്ങള്‍: അലി, ഫാത്തിമ, ആത്തിക്ക, സൈനബ.
Next Story

RELATED STORIES

Share it