ദുബയില്‍ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിച്ചു
BY Sumeera SMR30 April 2016 6:00 AM GMT
Sumeera SMR30 April 2016 6:00 AM GMT
ബന്തിയോട്: ദുബയില്‍ ഹൃദയാഘാതംമൂലം മരിച്ച ബന്തിയോട് സ്വദേശിയുടെ മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കി. ബന്തിയോട് ചേവാറിലെ അബ്ബാസാണ് (55) നാലു ദിവസം മുമ്പ് ഹൃദയാഘാതംമൂലം മരിച്ചത്. ഏറെകാലം ദുബയ് ദേരയിലെ റസ്റ്റോറന്റില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: അസ്മ. മക്കള്‍: ഉസീര്, അക്ബര്‍, ഹാറൂണ്‍, അസ്ക്കര്‍, അഫ്സ.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT