ദീപയ്ക്ക് അഭിനന്ദനപ്രവാഹം
BY Sumeera SMR19 April 2016 4:37 AM GMT
Sumeera SMR19 April 2016 4:37 AM GMT
മുംബൈ: റിയോ ഒളിംപിക്സിനു യോഗ്യത കരസ്ഥമാക്കി രാജ്യത്തിന്റെ അഭിമാനമായ ദീപ കര്‍മാക്കര്‍ക്ക് അഭിനന്ദനപ്രവാഹം. ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സചിന് ടെണ്ടുല്‍ക്കര്‍, മുന്‍ വെടിക്കെട്ട് ഓപണര്‍ വീരേന്ദര്‍ സെവാഗ്, മുന്‍ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് വി വി എസ് ലക്ഷ്മണ്, മുന്‍ ലോക ചെസ് ചാംപ്യന്‍ വിശ്വനാഥന് ആനന്ദ്, ദേശീയ കായികമന്ത്രി സര്‍ബാനന്ദ സൊനോവാള്‍ എന്നിവര്‍ ദീപയെ പ്രശംസ കൊണ്ടു മൂടി.
രാജ്യത്തെ യുവ തലമുറയെ പ്രചോദിപ്പിക്കുന്നതാണ് ദീപയുടെ നേട്ടമെന്ന് സചിന് അഭിപ്രായപ്പെട്ടു. ഒളിംപിക്സ് യോഗ്യത നേടി ചരിത്രം കുറിച്ച ദീപയ്ക്ക് അഭിനന്ദനങ്ങള്‍. ഒളിംപിക്സിലും മികച്ച പ്രകടനം നടത്താന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു- സചിന് ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ ജിംനാസ്റ്റിക്സിനെ കൂടുതല്‍ ഉയരങ്ങളിലെത്തിച്ച ദീപയെക്കുറിച്ചോര്ത്ത് രാജ്യം മുഴുവന്‍ അഭിമാനിക്കുന്നതായി കായികമന്ത്രി സൊനോവാള്‍ പറഞ്ഞു.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT