Flash News

ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കുന്നു : പി സി ജോര്‍ജ് എംഎല്‍എ



കോട്ടയം: ജയില്‍മോചിതനായ നടന്‍ ദിലീപ് നിരപരാധിയാണെന്ന് ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നുവെന്നു പി സി ജോര്‍ജ് എംഎല്‍എ. നടി മഞ്ജുവാര്യര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു പരാതി നല്‍കിയശേഷമാണ് ദിലീപിന്റെ അറസ്റ്റുണ്ടാവുന്നത്. ദിലീപിനോട് മഞ്ജുവാര്യര്‍ക്ക് വിരോധമുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ചാലക്കുടി വീരംപറമ്പില്‍ രാജീവന്‍ കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it