Flash News

ദിലീപ് കുറ്റക്കാരനല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു: ഗണേഷ് കുമാര്‍

ദിലീപ് കുറ്റക്കാരനല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു: ഗണേഷ് കുമാര്‍
X

കൊച്ചി: ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് ദൈവത്തിന്റെ നീതി ദിലീപിനു ലഭിച്ചതിനാലാണെന്ന് എംഎല്‍എയും നടനുമായ ഗണേഷ് കുമാര്‍.
കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന നിലപാടില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ദിലീപിന്റെ നിരപരാധിത്വം കോടതിക്ക് ബോധ്യമാവുമെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it