ദിലീപ് കുമാറിന് പത്മവിഭൂഷണ്‍ ഇന്നു സമ്മാനിക്കും
BY Sumeera SMR13 Dec 2015 2:21 AM GMT
Sumeera SMR13 Dec 2015 2:21 AM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയിലെ മഹാനടന്മാരിലൊരാളായ ദിലീപ് കുമാറിന് ഇന്നു പത്മവിഭൂഷണ്‍ ബഹുമതി സമ്മാനിക്കും. മുംബൈയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് ദാനം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങാണ് 93കാരനായ ദിലീപ് കുമാറിന് ബഹുമതി സമ്മാനിക്കുക.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT