എയിംസില്‍ ദിനംപ്രതി 10 പേര് മരിക്കുന്നു
BY Sumeera SMR6 Dec 2015 7:31 PM GMT
Sumeera SMR6 Dec 2015 7:31 PM GMT
ന്യൂഡല്‍ഹി: എയിംസില്‍ പത്തിലധികം രോഗികള്‍ ദിനംപ്രതി മരിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 2012-13 വര്‍ഷത്തില്‍ 4,432 രോഗികളും 2013-14ല്‍ 4,467ഉം 2014-15 ഒക്ടോബര്‍ വരെ 2802ഉം പേര് മരിച്ചതായാണ് കണക്ക്. 8,000ത്തോളം രോഗികളെ ഒപിയിലും 400ഓളം പേരെ അത്യാഹിതവിഭാഗത്തിലും ദിവസേന പരിശോധിക്കുന്നുണ്ട്. ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തിലാണ് കൂടുതല്‍ മരണം രേഖപ്പെടുത്തിയത്.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT