ദാരിദ്ര്യം: മൂന്ന് മക്കളെ കൊന്ന് ദലിത് യുവതി ജീവനൊടുക്കി
BY Sumeera SMR7 April 2016 3:20 AM GMT
Sumeera SMR7 April 2016 3:20 AM GMT
നബറംഗ്പൂര്‍: ഒഡീഷയില്‍ കടുത്ത ദാരിദ്ര്യം മൂലം ദലിത് യു വതി മൂന്നു മക്കളെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി.നബറംഗ്പൂര്‍ ജില്ലയിലെ ഡോംഗരിഗുഡ ഗ്രാമത്തിലാണ് സംഭവം. കുമാരി ഹരിജന്‍ (29) എന്ന യുവതിയാണ് മക്കള്‍ക്ക് വിഷം നല്കിയ ശേഷം ആത്മഹത്യ ചെയ്തതെന്ന് പോലിസ് സൂപ്രണ്ട് ജഗന് കിഷോര്‍ പറഞ്ഞു. പാര്‍വതി (7), റീന (4) എന്നീ പെണ്മക്കളെയും ഒന്നര വയസ്സുള്ള നിലുവിനെയുമാണ് സ് ത്രീ കൊലപ്പെടുത്തിയത്. കുട്ടികള്‍ക്ക് വിഷം നല്കിയ ശേഷം കുമാരി വീടിന് തീ കൊളുത്തുകയും സ്വയം വിഷം കഴിക്കുകയും ചെയ്തു.
വീട്ടില്‍നിന്ന് പുക ഉയരുന്നതു കണ്ട നാട്ടുകാര്‍ അമ്മയെയും കുട്ടികളെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവതിയുടെ ഭര്‍ത്താവ് ധനിരാം ഹരിജന്‍ ഛത്തീസ്ഗഡിലെ ബസ്തറില്‍ കൂലിപ്പണിക്കാരനാണ്.
വീട്ടില്‍നിന്ന് പുക ഉയരുന്നതു കണ്ട നാട്ടുകാര്‍ അമ്മയെയും കുട്ടികളെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവതിയുടെ ഭര്‍ത്താവ് ധനിരാം ഹരിജന്‍ ഛത്തീസ്ഗഡിലെ ബസ്തറില്‍ കൂലിപ്പണിക്കാരനാണ്.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT