ദാബോല്കര് വധം: സനാതന്‍ സന്‍സ്ഥാ പ്രവര്‍ത്തകന്റെ വസതിയില്‍ റെയ്ഡ്
BY Sumeera SMR2 Jun 2016 4:08 AM GMT
Sumeera SMR2 Jun 2016 4:08 AM GMT
ന്യൂഡല്‍ഹി: യുക്തിവാദി നരേന്ദ്ര ദാബോല്‍ക്കറെ കൊലപ്പെടുത്തിയ കേസില്‍ സനാതന്‍ സംന്സ്ഥാ അംഗം സാരംഗ് അകോല്ക്കറുടെ വസതിയില്‍ സിബിഐ തിരച്ചില്‍ നടത്തി. ഗോവ സ്ഫോടനക്കേസില്‍ എന്‍ഐഎ അന്വേഷിക്കുന്ന പ്രതിയാണ് അകോല്ക്കര്. 2013 ആഗസ്ത് 20നാണ് ദാബോല്‍ക്കര്‍ കൊല്ലപ്പെട്ടത്.
ഇതിനു പിന്നിലെ മുഖ്യ ആസൂത്രകന്‍ അകോല്ക്കര് ആണെന്നാണ് സിബിഐ ആരോപിക്കുന്നത്. ഗോവയിലെ പോണ്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വലതുപക്ഷ ഹിന്ദുത്വ സംഘടനയായ സനാതന്‍ സംന്സ്ഥായുടെ പ്രവര്ത്തകനാണിദ്ദേഹമെന്നാണ് കരുതപ്പെടുന്നത്. ഗോവ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ എന്‍ഐഎയുടെ ആവശ്യപ്രകാരം 2012ല്‍ ഇന്റര്‍പോള്‍ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, സുരക്ഷാ ഏജന്‍സികള്‍ക്ക് ഇയാളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT