ദലിത് വിദ്യാര്‍ഥിയെ പുറത്താക്കിയ കേസ്; പ്രഫസര്‍മാര്‍ അറസ്റ്റില്‍
BY Sumeera SMR22 May 2016 4:26 AM GMT
Sumeera SMR22 May 2016 4:26 AM GMT
ജയ്പൂര്‍: രാജസ്ഥാന് കേന്ദ്ര സര്‍വകലാശാലയില്‍നിന്നു ദലിത് വിദ്യാര്‍ഥിയെ പുറത്താക്കിയ സംഭവത്തില്‍ രണ്ടു പ്രഫസര്‍മാരെ അറസ്റ്റ് ചെയ്തു. പുറത്താക്കപ്പെട്ട വിദ്യാര്‍ഥി ഉമേഷ്കുമാര്‍ ജോണ്വെല് ജനുവരിയില്‍ സമര്‍പ്പിച്ച പരാതിയിലാണ് അറസ്റ്റ്. സോഷ്യല്‍വര്‍ക്ക് വകുപ്പ് തലവനും അസോഷ്യേറ്റ് പ്രഫസറുമായ ജഗദീഷ് ജാദവ്, അസിസ്റ്റന്റ് പ്രഫസര്‍ അതീഖ് അഹ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജനുവരി 21നായിരുന്നു മനപ്പൂര്‍വം തന്നെ പുറത്താക്കിയതായും പീഡിപ്പിക്കുന്നതായും ആരോപിച്ച് പ്രഫസര്മാര്ക്കെതിരേ ഉമേഷ് പോലിസില്‍ പരാതി നല്‍കിയത്.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT