ദലിത് വിദ്യാര്‍ഥിനിയെ റാഗ് ചെയ്ത സംഭവം: അശ്വതിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റി
BY Sumeera SMR26 Jun 2016 3:44 AM GMT
Sumeera SMR26 Jun 2016 3:44 AM GMT
കോഴിക്കോട്: കര്‍ണാടകയി ല്‍ ഗുല്‍ബര്‍ഗിലെ അല്‍ഖമര്‍ നഴ്സിങ് കോളജില്‍ റാഗിങ്ങിനു വിധേയയായ എടപ്പാള്‍ കാലടികളരിക്കല് പറമ്പ് അശ്വതി(18)യെ വെള്ളിയാഴ്ച രാത്രി വിദഗ്ധ ചികില്‍സക്കായി മെഡിക്കല്‍ കോളജ് സൂപ്പര്‍സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തിലേക്ക് മാറ്റി. ഈ വിഭാഗത്തിന്റെ ഐസിയുവിലാണ് കിടത്തി ചികില്‍സ തേടുന്നത്.
വയറിന്റെ അസുഖം കാരണമാണ് സര്‍ജറി വിഭാഗത്തില്‍ നിന്നും ഉദരരോഗവിഭാഗത്തിലേക്ക് മാറ്റിയത്.
വകുപ്പു മേധാവി ഡോ. വര്‍ഗീസ് തോമസ് കുട്ടിയെ പരിശോധിച്ചു. എന്റോസ്കോപ്പി ചെയ്തതില്‍ അന്നനാളത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. വിദ്യാര്‍ഥിനിയെ 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ വയ്ക്കണം.
അടുത്ത ചൊവ്വാഴ്ച വീണ്ടും എന്റോസ്കോപ്പി ചെയ്യും. അതിനുശേഷമായിരി ക്കു ം സര്‍ജറി വേണമോ എന്ന് തീരുമാനിക്കുകയെന്ന് പ്രിന്‍സിപ്പല്‍ ഡോ. ശശിധരനും വകുപ്പു മേധാവി ഡോ. വര്‍ഗീസ് തോമസും പറഞ്ഞു.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT