ദലിത് യുവതിയെ ബലാല്‍സംഗം ചെയ്തു കൊന്നു
BY Sumeera SMR18 Jun 2016 7:12 PM GMT
Sumeera SMR18 Jun 2016 7:12 PM GMT
മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ ദലിതയായ 38കാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി. ബിഎസ്പി എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള പേപ്പര്‍ മില്ലിലാണു സംഭവം. മില്ലിലെ ജോലിക്കാരിയായിരുന്നു ഇവര്‍. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. സംഭവത്തിനു ശേഷം കരാറുകാരനെ കാണാതായി. ഇയാളെ അന്വേഷിച്ചുവരികയാണെന്ന് പോലിസ് വ്യക്തമാക്കി.
Next Story
RELATED STORIES
തലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMT