ദലിത് ബാലികയെ ചുട്ടുകൊല്ലാന്‍ ശ്രമം

ഗാസിപൂര്‍: പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ മൂന്നുപേര്‍ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊല്ലാന്‍ ശ്രമിച്ചു. പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ വയലിലേക്കു പോയ ബാലികയാണു പീഡനത്തിനിരയായത്. നാട്ടുകാര്‍ രക്ഷപ്പെടുത്തിയ കുട്ടി ആശുപത്രിയിലാണ്. പോലിസ് കേസെടുത്തു. കേസില്‍ സോനു യാദവ്, പ്രദീപ് യാദവ് എന്നിവര്‍ കൂടാതെ കുട്ടിയുടെ മുത്തച്ഛനും പ്രതിയാണെന്ന് എസ്പി റാം കിഷോര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it