ദലിത് ബാലന് മര്‍ദ്ദനം: എസ്‌ഐ ഹാജരാവണം

കൊച്ചി: ദലിത് ബാലന് പോലിസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ നെടുമ്പാശ്ശേരി എസ്‌ഐയോട് പോലിസ് കംപ്ലയിന്റ് അതോറിറ്റി മുമ്പാകെ ഹാജരാവണമെന്ന് ഉടന്‍ നിര്‍ദേശിക്കുമെന്ന് ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണകുറുപ്പ്. ഇന്നലെ നടന്ന സിറ്റിങിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മര്‍ദ്ദനത്തിനിരയായ ദലിത് ബാലന്റെ മൊഴി എടുത്തുവെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.

Next Story

RELATED STORIES

Share it