Flash News

ദലിത് പീഡനം : 500 വാല്മീകി സമുദായക്കാര്‍ ഹിന്ദുമതം വിടുന്നു



മുറാദാബാദ്: ഹൈന്ദവ ദേവന്‍മാരുടെ വിഗ്രഹങ്ങള്‍ രാമഗംഗയില്‍ ഒഴുക്കി 500 വാല്മീകി സമുദായക്കാര്‍ ഹിന്ദുമതത്തോട് പ്രതീകാത്മകമായി വിട പറഞ്ഞു. ദലിതര്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് രാമ-ഗണേശ വിഗ്രഹങ്ങള്‍ അവര്‍ രാമഗംഗയില്‍ നിമജ്ജനം ചെയ്തത്. തങ്ങളുടെ കൂട്ടത്തില്‍പെട്ട അഞ്ഞൂറിലേറെ പേര്‍ ഇസ്‌ലാം സ്വീകരിക്കുമെന്നും അയോധ്യയില്‍ ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it