ദലിത് ആദിവാസി ബഹുജന്‍ മുന്നണി പിന്തുണ അജി എം ചാലക്കേരിക്ക്
BY kasim kzm16 May 2018 3:43 AM GMT
kasim kzm16 May 2018 3:43 AM GMT
കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ചതുഷ്കോണ മല്‍സരം നടക്കുമെന്ന് എം ഗീതാനന്ദന്. ദലിത് സ്വതന്ത്ര സ്ഥാനാര്‍ഥി അജി എം ചാലക്കേരിക്ക് ദലിത് ആദിവാസി ബഹുജന്‍ മുന്നണി പിന്തുണ നല്‍കുമെന്നും ഗീതാനന്ദന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്ത ദലിതര്‍ ഇത്തവണ തങ്ങളുടെ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യും. എല്ലാ ദലിത് ആദിവാസി ബഹുജന്‍ സംഘടനകളുടേയും പിന്തുണ അജി എം ചാലക്കേരിക്കുണ്ട്. വരും തിരഞ്ഞെടുപ്പുകളില്‍ പാര്‍ശ്വവല്‍കൃതര്‍ക്ക് ഒരു മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ഥി എന്ന ഫോര്‍മുലയെപ്പറ്റി 20ന് കൊച്ചിയില്‍ നടക്കുന്ന സംയുക്ത കണ്വന്ഷന് ചര്‍ച്ച ചെയ്യും.

Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT