ദര്‍ബ് അല്‍സാഇ ഖത്തര്‍ ഡിബേറ്റ്; വിജയികള്‍ക്ക് ശെയ്ഖ അല്ജവാഹര് സമ്മാനങ്ങള്‍ നല്കി
BY Sumeera SMR16 Dec 2015 2:58 AM GMT
Sumeera SMR16 Dec 2015 2:58 AM GMT
ദോഹ: ദര്‍ബ് അല്‍സാഇയില്‍ നടന്ന ഖത്തര്‍ ഡിബേറ്റില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് അമീറിന്റെ പത്നി ശെയ്ഖ ജവാഹര്‍ ബിന്‍ത്ത് ഹമദ് ബിന്‍ സഹീം ആല്‍ഥാനി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ചാണ് രാജ്യത്തെ വ്യത്യസ്ത സ്കൂളുകള്‍ക്കായി ഖത്തര്‍ സംവാദം സംഘടിപ്പിച്ചത്.
ആണ്‍കുട്ടികളുടെ മല്‍സരത്തില്‍ അല്‍മഹാ അക്കാദമി ഒന്നാം സ്ഥാനം നേടി. ഉമര്‍ ബിന്‍ ഖത്താബ് സ്കൂളും മുആദ് ബിന്‍ ജബല്‍ സ്കൂളും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
പെണ്‍കുട്ടികളുടെ മല്‍സരത്തില്‍ അല്‍ഖന്‍സാ സ്കൂളിനു ഒന്നാം സ്ഥാനം ലഭിച്ചു. അല്ബയാന് സ്കൂളും അല്‍മഹാ അക്കാദമിയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT