ദമ്മാമില്‍ മരിച്ചു

കൊണ്ടോട്ടി: സാംസ്‌കാരിക പ്രവര്‍ത്തകനും കെഎംസിസി അംഗവുമായ ചെറുകാവ് പൂച്ചാക്കല്‍ കണ്ണനാരി കുഞ്ഞിമുഹമ്മദ്(47) ദമ്മാമില്‍ നിര്യാതനായി.പിതാവ് :കുഞ്ഞാലന്‍.മാതാവ്:ഖദീജ.ഭാര്യ:ഖദീജ.മക്കള്‍:ഹാജറ,ഹന്ന,ഹഫ്‌സ,ഹസ്‌ന.മരുമകന്‍:അബ്ദുള്‍ ജലീല്‍.സഹോദരങ്ങള്‍:അബ്ദുള്‍ അസീസ്,ആയിഷക്കുട്ടി,നഫീസ,സൈനബ,പാത്തൈ,സീനത്ത്.
Next Story

RELATED STORIES

Share it