ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ യോഗാദിനം ആചരിച്ചു
BY kasim kzm24 Jun 2018 8:32 AM GMT
X
kasim kzm24 Jun 2018 8:32 AM GMT
ദമ്മാം: ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ദമ്മാമില്‍ നാലാമത് അന്താരാഷ്ട്ര യോഗാദിനം സമുചിതമായി ആചരിച്ചു. ബോയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ 1000ത്തിലധികം വിദ്യാര്‍ഥികള്‍ ലോഗോ മുദ്രണം ചെയ്ത പ്രത്യേക ടീഷര്‍ട്ടുകള്‍ ധരിച്ച് അഭ്യാസത്തില്‍ പങ്കാളികളായി. ആധ്യാപകര്‍ നേതൃത്വം നല്‍കി. യോഗ ദിനചര്യയാക്കിയാല്‍ ലഭിക്കുന്ന ശാരീരികവും മാനസികവും ആത്മീയവുമായ ഗുണങ്ങളെക്കുറിച്ച് പ്രിന്‍സിപ്പല്‍ ഡോ. ഇ കെ മുഹമ്മദ് ഷാഫി വിശദീകരിച്ചു. ഭരണസമിതി ചെയര്‍മാന്‍ മുഹമ്മദ് സുനില്‍, അംഗം സാദിയ ഇര്‍ഫാന്‍ ഖാന്‍ സംബന്ധിച്ചു.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT