ദക്ഷിണ സുദാന്‍ തോക്കുധാരി 140 പേരെ വെടിവച്ചു കൊന്നതായി എത്യോപ്യ

അദിസ് അബാബ: എത്യോപ്യയിലെ ഗമ്പേലയില്‍ സ്ത്രീയും കുട്ടികളുമടക്കം 140 സാധാരണക്കാരെ വെടിവച്ചുകൊന്നത് ദക്ഷിണ സുദാന്‍ വംശജനാണെന്ന് എത്യോപ്യന്‍ അധികൃതര്‍. കഴിഞ്ഞയാഴ്ച നടന്ന ആക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ദക്ഷിണ സുദാനിലെ മുര്‍ലെ വിഭാഗമാണെന്നും എത്യോപ്യന്‍ വാര്‍ത്താവിതരണ മന്ത്രി ഗെറ്റ്ഷ്യു റീഡ ആരോപിച്ചു. രാജ്യത്തിന്റെ അതിര്‍ത്തി കടന്നെത്തിയ 60തോളം അക്രമികളെ സൈന്യം പിന്തുടര്‍ന്ന് വധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it