ദക്ഷിണാഫ്രിക്ക തോറ്റതിങ്ങനെ...
BY fousiya sidheek13 Jun 2017 3:25 AM GMT
fousiya sidheek13 Jun 2017 3:25 AM GMT
ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത് ഫഫ് ഡുപ്ലെസിസ് ആണെന്ന് പറഞ്ഞാല്‍ അതു തെറ്റാകില്ല. കാരണം ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് കരുത്തായ എബി ഡിവില്ലിയേഴ്സ്, ഡേവിഡ് മില്ലര്‍ എന്നിവരെ റണ്ണൗട്ടാക്കിയത് ഡുപ്ലെസിസിന്റെ അനാവശ്യ റണ്ശ്രമമാണ്. ഡുപ്ലെസിസ് അടുത്ത് തട്ടിയിട്ട പന്തില്‍ റണ്ണിന് ശ്രമിച്ചെങ്കിലും പാണ്ഡ്യയുടെയും ധോണിയുടെയും കൂട്ടായ ശ്രമത്തില്‍ ബലിയാടായത് ഡിവില്ലിയേഴ്സാണ്. ഇതിനെ സ്വാഭാവികം എന്ന് വിളിക്കാമെങ്കിലും മില്ലറുടെ റണ്ണൗട്ട് അങ്ങനെയായിരുന്നില്ല. ദക്ഷിണാഫ്രിക്കയെ ചെറിയ സ്കോറിലൊതുക്കിയനിര്ണായകമായ രണ്ടാം വിക്കറ്റ് ഇങ്ങനെയായിരുന്നു:
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT