ദക്ഷിണാഫ്രിക്കയില്‍ മലയാളി കൊല്ലപ്പെട്ട നിലയില്‍
BY Sumeera SMR24 April 2016 7:55 PM GMT
Sumeera SMR24 April 2016 7:55 PM GMT
പുനലൂര്‍(കൊല്ലം): ദക്ഷിണാഫ്രിക്കയില്‍ മലയാളിയായ റിട്ട. എന്‍ജിനീയറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുനലൂര്‍ മുളന്തടം പാര്‍വതി കോട്ടേജില്‍ കെ ശശി(65)യാണ്കൊല്ലപ്പെട്ടത്.
ശനിയാഴ്ച പുലര്‍ച്ചെ കിടപ്പുമുറിയില്‍ കയര്‍കൊണ്ട് ബന്ധിച്ച നിലയില്‍ കാണപ്പെട്ട ശശിയെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മോഷണശ്രമത്തിനിടെ അക്രമികള്‍ ഇയാളെ ബന്ധിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു.
ഒപ്പം ജോലിചെയ്തിരുന്ന നാലുപേര്‍ കൂടി മരിച്ചതായും സൂചനയുണ്ട്. ദക്ഷിണാഫ്രിക്കയിലെ മൊസാംബിക്കില്‍ വാസ്ഫോക് കമ്പനിയിലെ ടീം മാനേജരായി രണ്ടുവര്‍ഷമായി ശശി ജോലിനോക്കിവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഭാര്യ: ചന്ദ്രമതി. മക്കള്‍: ശ്യാം, ശരത്. മരുമകള്‍: സ്മിത.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT